ലോകം കണ്ട ജ്യോതിശാസ്ത്രജ്ഞന്മാരില് പ്രമുഖനായിരുന്നു സുബ്രഹ്മണ്യം ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 19.അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമ്മുടെ കുട്ടികള്‍ മനസ്സിലാക്കട്ടെ. ഒക്ടോബര്‍19 ന് ശാസ്ത്രാദ്ധ്യാപകര്‍ തീര്‍ച്ചയായും ക്ലാസ്സുകളില്‍ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - സയന്‍സ് ഇനിഷ്യേറ്റീവ്
!doctype>
സുബ്രമണ്യം ചന്ദ്രശേഖര്‍
ലോകം കണ്ട ജ്യോതിശാസ്ത്രജ്ഞന്മാരില് പ്രമുഖനായിരുന്നു സുബ്രഹ്മണ്യം ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 19.അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമ്മുടെ കുട്ടികള്‍ മനസ്സിലാക്കട്ടെ. ഒക്ടോബര്‍19 ന് ശാസ്ത്രാദ്ധ്യാപകര്‍ തീര്‍ച്ചയായും ക്ലാസ്സുകളില്‍ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - സയന്‍സ് ഇനിഷ്യേറ്റീവ്ആ കുതിച്ചു ചാട്ടത്തിന് ഇപ്പോള്‍ 50 വയസ്

ഒരു മനുഷ്യനെ സംബന്ധിച്ചിടുത്തോളം വളരെ ചെറിയൊരു കാല്‍വെയ്പ് പക്ഷേ മനുഷ്യരാശിയെ സംബന്ധിച്ച് വലിയൊരു കുതിച്ചുചാട്ടം നീല്‍ ആംസ്ട്രോങ എന്ന ആ ബഹിരാകാശ സഞ്ചാരിയുടെ വാക്കുക്കള്‍ ചരിത്രത്തില്‍ ഇടം നേടി ലോകം മിന്നല്‍ വേഗത്തില്‍ വികസിച്ചതിനു പിന്നില്‍ റോക്കറ്റുകളുടെ പങ്ക് വളരെ വലുതാണ്
നമുക്ക് മുകളില്‍ എന്താണ് എന്ന ചോദ്യത്തിന് ഉത്തരം ആകാശം എന്നത് മാറി ആകാശത്തിനു മുകളില്‍ ബഹിരാകാശം എന്ന വാക്ക് ആദ്യമായി മനുഷ്യന് പറഞ്ഞു തുടങ്ങി. പിന്നീട് അവിടെ എത്തുവാനുള്ള മാര്‍ഗം തേടിയ മനുഷ്യന് റോക്കറ്റ് എന്ന വാഹനം ലഭിച്ചു.
Subscribe to:
Comments (Atom)

