ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍
ബഹിരാകാശവാരാചരണത്തിനു തുടക്കം. ഒക്ടോബര്‍ 8ന് വി.എസ്.എസ്. സിയുടെ
ബഹിരാകാശക്ലാസ് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍
----------------------------------------------
ഒക്ടോബര്‍ 4 ന് - ചൊവ്വ നമ്മുടെ സുഹൃത്ത് - വീഡിയോപ്രദര്‍ശനം
ഒക്ടോബര്‍ 7,2pm - ഉപന്യാസമത്സരം
( സ്കൂള്‍ തലം യു.പി ,എച്ച്.എസ് , എച്ച്.എസ്.എസ് )
വിഷയം -ചൊവ്വ പര്യവേക്ഷണത്തിലൂടെ ഭൂമിയെ കണ്ടെത്തല്‍
ഒക്ടോബര്‍ 8,11 am - പെയിന്റിംഗ് മത്സരം
( സ്കൂള്‍ തലം- എല്‍. പി,യു.പി ,
എച്ച്.എസ് എച്ച്.എസ്.എസ് )
_______________________________________________
എല്‍.പി - ഏതുവിഷയവും തെരഞ്ഞെടുക്കാം
യു.പി- ശാസ്ത്രം മനുഷ്യനന്മയ്ക്ക്
എച്ച്.എസ് & എച്ച്.എസ്.എസ് -
ചൊവ്വ പര്യവേക്ഷണത്തിലൂടെ ഭൂമിയെ കണ്ടെത്തല്‍
_________________________________________________
ഓക്ടോബര്‍ 8 ന് ഉച്ചയ്ക്ക് 2 മണിക്ക് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് തിരുവനന്തപുരം വിക്രം സാരാഭായി സ്പയ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബഹിരാകാശ ക്ലാസ് സംഘടിപ്പിക്കുന്നു
ഒക്ടോബര്‍ 9,2pm - പ്രസംഗമത്സരം
( സ്കൂള്‍ തലം യു.പി ,എച്ച്.എസ് എച്ച്.എസ്.എസ് )
___________________________________________________
1.ബഹിരാകാശഗവേഷണവും മാനവപുരോഗതിയും
2. മാനവ പുരോഗതിയില്‍ ശാസ്ത്രത്തിന്റെ പങ്ക്
3.ബഹിരാകാശവും ലോകസമാധാനവും
___________________________________________________
ഒക്ടോബര്‍ 10,2pm - ക്വിസ് മത്സരം യു.പി ,എച്ച്.എസ്
ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെ -Eyes on Ison ,ഐസോണ്‍ വാല്‍ നക്ഷത്രത്തിന്റെ വരവുമായി ബന്ധപ്പെട്ട ശാസ്ത്രബോധനപരിപാടി
- ക്ലാസ്സുകള്‍ , ആകാശ നിരീക്ഷണം, വീഡിയോ പ്രദര്‍ശനം
തുടങ്ങിയപരിപാടികള്‍